യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരേ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബ് ചാനൽ അവതാരകനെതിരെ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടിൽ സൂരജ് പാലക്കാരൻ എന്നയാളെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ക്രൈം ഓൺലൈൻ…