കശ്മീരിൽ പാലം തകർന്ന് ആളുകൾ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അമർനാഥ് തീർത്ഥാടകരുടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന്റെ ഇടപെടൽ. കശ്മീരിലെ ബൽതാലിൽ തകർന്ന പാലങ്ങൾ സൈന്യം ഒറ്റരാത്രികൊണ്ട് പുനർനിർമിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാൾട്ടാലിൽ രണ്ട് പാലങ്ങൾ ആണ് തകർന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ…