ഒമാനിൽ കനത്ത മഴക്ക് സാധ്യത
മസ്കത്ത്: ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കാറ്റിനും ഇടിമിന്നലിനും ഒപ്പം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ കനത്ത മഴയും ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ ഭാഗമാണ്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ,…