ഗൾഫ് മേഖലയിലെ ഏറ്റവും കുറവ് ഇന്ധന വില; പട്ടികയിൽ ഒന്നാമത് കുവൈറ്റ്
കുവൈത്ത്: ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറഞ്ഞ ഇന്ധന വിലയുടെ കാര്യത്തിൽ ഗൾഫ് മേഖലയിൽ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. കൂടാതെ, കുവൈറ്റിലെ ഇന്ധന വില ലോക ശരാശരിയേക്കാൾ കുറവാണ്, കാരണം ഒരു ലിറ്റർ പെട്രോളിന്‍റെ വില…