സജി ചെറിയാന്റെ പരാമര്‍ശം; പ്രതിപക്ഷ ബഹളം,സഭപിരിഞ്ഞു
തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കി. സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ബഹളം കാരണം ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. ഫണ്ട് ആവശ്യങ്ങൾ അംഗീകരിച്ച്…