സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ നോട്ടീസ്
ന്യൂഡല്‍ഹി: കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 1937ലെ എയർക്രാഫ്റ്റ് ആക്ട് അനുശാസിക്കുന്ന സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങൾ നൽകുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടതായി ഡിജിസിഎ…