കേന്ദ്രമന്ത്രി നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും
ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവെച്ചു. രാജ്യസഭാംഗം കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രി രാജിവെച്ചു. ഇതോടെ നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി…