സജി ചെറിയാന്‍ എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക്; പ്രതിഷേധത്തിന് പ്രതിപക്ഷം
തിരുവനന്തപുരം: രാജി വച്ചതിനു പിന്നാലെ, മന്ത്രി നമ്പറിട്ട കാറിൽ നിന്ന് മാറി എം.എൽ.എ ബോർഡുള്ള കാറിൽ നിയമസഭയിലെത്തി സജി ചെറിയാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച് ഒരു ദിവസത്തിൻ ശേഷമാണ് സജി ചെറിയാൻ നിയമസഭാംഗമായി നിയമസഭയിലെത്തിയത്. ഒരു പ്രയാസവുമില്ലെന്നും…