ജോണി വാക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ജോണി വാക്കർ. ചിത്രം ഒരു വലിയ വിജയമായിരുന്നു, 90കളിലെ ഒരു ട്രെൻഡ് സെറ്ററായി ചിത്രം മാറി. ചിത്രത്തിൽ ജോണി വർഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കമൽ ഗൗർ ചിത്രത്തിൽ…