യുഎഇയിലെ കാലാവസ്ഥ; മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം
യു എ ഇ : യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. ദുബായിലും അബുദാബിയിലും താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിയതോ മിതമായതോ ആയ കാറ്റ് മേഘങ്ങൾക്കൊപ്പം വീശും,…