സിനിമ വിജയിച്ചില്ലെങ്കിലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു; ജി സുരേഷ് കുമാര്‍
കൊച്ചി: മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബർ. സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിലെ കുത്തനെയുള്ള വർദ്ധനവാണ് ഇതിന് കാരണം. ചിത്രം പരാജയപ്പെട്ടാലും പ്രതിഫലം വർദ്ധിപ്പിക്കുന്നു.ഇത് ഒരു നല്ല പ്രവണതയല്ലെന്ന് ഫിലിം ചേംബർ പ്രസിഡന്‍റ് ജി സുരേഷ് കുമാർ പറഞ്ഞു. ഒരു വിഭാഗം…