സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ അന്തരിച്ചു
ന്യൂഡല്‍ഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാലു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇവർ ശനിയാഴ്ചയാണ് അന്തരിച്ചത്. മുലായത്തിന്‍റെ ആദ്യ ഭാര്യയും…