ശ്രീലങ്കയിൽ ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ജനങ്ങള്‍
ശ്രീലങ്ക: ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തെറ്റായ മനോഭാവമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഘടനാപരമായ തിരുത്തലുകൾ അനിവാര്യമാണെന്ന് ശ്രീലങ്കൻ ജനത സ്ഥാപിക്കുകയാണ്. നേതാവോ നേതൃത്വമോ ഇല്ലാതെ ശ്രീലങ്കയിലുടനീളം വ്യാപിച്ച പ്രക്ഷോഭം തണുപ്പിക്കണമെങ്കിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഭാഗികമായെങ്കിലും പരിഹരിക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ…