കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരൻ; ഡോ പി കെ വാരിയരുടെ സ്മരണയ്ക്ക് ഒരാണ്ട്
കോട്ടയ്ക്കൽ: ആയുർവേദത്തിന്‍റെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും അമരക്കാരനായിരുന്ന ഡോ പി കെ വാര്യരുടെ വിയോഗത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. നാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹാവൈദ്യന് ഉചിതമായ സ്മാരകം വേണമെന്നത് അദ്ദേഹത്തിന്റെ മരണനാൾ മുതലുള്ള ആവശ്യമാണ്. ശ്രദ്ധേയമായ ഒരു സ്മാരകം സ്ഥാപിക്കുമെന്ന്…