ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണം പൂർത്തിയാക്കി
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഈ വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്‍റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയായി. ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. നാവികസേനയുടെ…