ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ
കോഴിക്കോട്: ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ ഇന്‍റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്‍റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.…