‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’
200 തവണയെങ്കിലും താൻ മഹാവീര്യർ കണ്ടിട്ടുണ്ടെന്നും നിരവധി തവണ മഹാവീര്യ കണ്ടിട്ടും താൻ സന്തുഷ്ടനാണെന്നും മഹാവീര്യർ തന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ എബ്രിഡ് ഷൈൻ. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബഡ്ജറ്റുള്ളതും മനോഹരവുമായ സിനിമയാണ് മഹാവീര്യർ എന്നും…