ജാമ്യത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍
ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈർ ഡൽഹി കോടതിയിൽ ജാമ്യഹർജി നൽകി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ സുബൈർ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ…