വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’; മലയാള ഗാനം റിലീസ് ചെയ്തു
നടൻ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം ചെയ്യുന്ന, പുരി ജഗന്നാഥ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ലൈഗർ’. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുതിയ മലയാളം ഗാനം പുറത്തിറങ്ങി. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ബോക്സറുടെ വേഷമാണ്…