വിദേശ യാത്ര; രാഹുൽ നിർണായക പാർട്ടി യോഗത്തില്‍ പങ്കെടുക്കില്ല
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു. യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനത്തിനു പോയ രാഹുൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. യാത്രയെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാനുള്ള പ്രതിസന്ധിക്കിടെയാണു രാഹുലിന്‍റെ യൂറോപ്പിലേക്കുള്ള യാത്ര.…