മുഹമ്മദ് സുബൈറിനെതിരെ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ചു
ന്യൂഡല്‍ഹി: ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരായ കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉത്തർ പ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുബൈറിന് സുപ്രീം കോടതി ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. ഇയാളുടെ ജാമ്യം കോടതി നീട്ടി.…