‘ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞു’: ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ്
യുക്രൈനിലെ റഷ്യയുടെ അധിനിവേശം ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിച്ചതായി വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം റഷ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തടഞ്ഞതാണ്. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി അവതാളത്തിലാണ്. ഇത് റഷ്യയുടെ അജണ്ടയ്ക്ക്…