ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’; ട്രെയ്‌ലർ പുറത്ത്
ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നവാഗത സംവിധായിക ഐഷ സുൽത്താനയുടെ അരങ്ങേറ്റ ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി…