‘ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കൈകളിൽ’
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ എം എം മാണിയുടെ പരാമർശത്തിൽ നിയമസഭയിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി. കോളേജ് വിദ്യാർത്ഥി…