പ്രതാപ് പോത്തന്റെ വിയോഗത്തിൽ ഖുശ്ബു
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നടി ഖുശ്ബു ഉൾപ്പെടെയുള്ള സിനിമാലോകം. പ്രതാപ് പോത്തൻ രചനയും സംവിധാനവും നിർവഹിച്ച ‘വെട്രിവിഴ’, ‘മൈ ഡിയർ മാർത്താണ്ഡൻ’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു പഴയകാല നായിക ഖുശ്ബു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ തന്‍റെ…