റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി; 2025 വരെ തുടരും
റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 31 കാരനായ താരം 2025 ജൂൺ വരെ ക്ലബിൽ തുടരുന്നതാണ്. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്‌റെസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്. കഴിഞ്ഞ നാല് സീസണുകളിൽ,…