നോർവെയെ വീഴ്ത്തി യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഓസ്ട്രിയ
ഗ്രൂപ്പ് എയിൽ നോർവേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഓസ്ട്രിയ വനിതാ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടർ ഫൈനലിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന ഓസ്ട്രിയയ്ക്ക്…