ആനി രാജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എം മണി
തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. “അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍” എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം തനിക്ക് പ്രശ്നമല്ലെന്നും സമയം കിട്ടിയാൽ കെ.കെ. രമയ്‌ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…