“വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല”
ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ചുള്ള ലിവ്-ഇൻ റിലേഷൻഷിപ്പിൽ ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. നിലവിലെ നിയമപ്രകാരം വിവാഹേതര ബന്ധത്തിൽ ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷൻഷിപ്പിൽ നിന്ന് വേർപിരിഞ്ഞ 25 കാരിയായ സ്ത്രീയാണ് ഹർജിക്കാരി.…