ലഖ്‌നൗ ലുലു മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ മുദ്രാവാക്യം വിളിച്ചു; 2 പേര്‍ അറസ്റ്റില്‍
ലക്നൗ: ലഖ്നൗവിലെ ലുലു മാളിൽ ഹനുമാൻ ചാലിസ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തുന്ന ചിലരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.…