നഗ്നനായി മോഷണം; കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ
തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനെത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ, വീഡിയോ എന്നിവ പുറത്തു വിട്ട് കടയുടെ ഉടമ. മോഷണത്തിന് വന്ന മോഷ്ടാവിന്‍റെ ചിത്രങ്ങൾ ഫ്ളക്സ് ബോർഡിൽ പ്രിന്റ് ചെയ്തും പ്രദർശിപ്പിച്ചിട്ടുണ്ട്. ബോർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മോഷണത്തിന്‍റെ ദൃശ്യങ്ങൾ കാണാൻ കഴിയും.…