നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെത്തിച്ചു; ശരത്തിനെ പ്രതിചേർത്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ശരത് വഴിയാണ് പീഡനത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈകളിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി.…