ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു
ജമ്മു: ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍വാൻ സിംഗ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി മെന്ധർ…