ബോഡി ഷെയിമിങിനോട് പ്രതികരിച്ച് നിവിൻ പോളി
നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാവീര്യർ’. കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിക്കുകയായിരുന്നു താരം. ബോഡി ഷെയ്മിംഗ് അതിന്‍റെ…