രാജ്യത്ത് 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തെ അപേക്ഷിച്ച് 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 25 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ…