ശബരീനാഥനെ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം; പ്രതിഷേധിച്ച് സിപിഎം
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വഞ്ചിയൂർ കോടതി വളപ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും…