പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍
26 കാരിയായ എലെനര്‍ പാറ്റേഴ്‌സണ്‍ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തി ഹൈജമ്പില്‍ റെക്കോഡ് നേടി. 1.98 മീറ്റർ ഉയരം മൂന്നാം ശ്രമത്തില്‍ മാത്രം മറികടന്ന താരം കരിയറില്‍ ആദ്യമായി രണ്ടു മീറ്റര്‍ രണ്ടാമത്തെ ശ്രമത്തിലാണ് മറികടന്നത്. പിന്നാലെ എല്ലാവരേയും…