റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട് ഉക്രൈന്‍ സേന
കീവ്: ഉക്രൈനിലെ കക്കോവിന് മുകളിലൂടെ പറന്ന റഷ്യൻ യുദ്ധവിമാനം ഉക്രേനിയൻ വ്യോമസേന വെടിവച്ചിട്ടു. സുഖോയ്-35 വിമാനം സൈന്യം വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യൻ വിമാനം തകർന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിലത്തേക്ക് പതിച്ച വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം…