അമൃത്സറിൽ മൂസേവാല വധക്കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടല്‍
അമൃത്സര്‍: അമൃത്സറിന് സമീപം ഭക്‌ന ഗ്രാമത്തില്‍ സിദ്ദു മൂസേവാല കൊലക്കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മൂസേവാലയ്ക്കു നേരെ വെടിയുതിർത്തവരിൽ ഒരാളാണ്…