ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയും പ്രതിബന്ധങ്ങളെ അതിജീവിച്ചും രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ പ്രസിഡന്‍റിന് കഴിയട്ടെ എന്ന്…