‘കൊവിഡില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെ’; മോദി ജോ ബൈഡനോട്
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനു കൊവിഡ്-19 സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈഡൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ബൈഡൻ കോവിഡ്…