റിഷി സുനാക്കിന് തിരിച്ചടി; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ
ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാനുള്ള പോരാട്ടം രണ്ട് പേരിലേക്ക് ചുരുങ്ങി. ഇന്ത്യൻ വംശജനായ ഋഷി സുനാക് വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലിസ് ട്രസ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതയാണ് വിവരം. അവർ കൺസർവേറ്ററിയുടെ നേതാവും ആകും. ബോറിസ് ജോൺസന്‍റെ ശക്തമായ…