ഒരു വ്യത്യസ്ത ഹെയർ കട്ട് ; ലോസ് ഏഞ്ചൽസ് പാലത്തിന് നടുവിൽ
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിലെ പുതിയ സിക്സ്ത് സ്ട്രീറ്റ് ബ്രിഡ്ജിൽ ഒരു ബാർബർ മുടിവെട്ടി നൽകുന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആദം ഫാരിയാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, രണ്ടാഴ്ച മുമ്പ് തുറന്ന പാലത്തിലെ ട്രാഫിക്…