Tag: Latest News

നൊബേൽ സമ്മാന ജേതാവിനോട് പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ

മോസ്കോ: നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനോട് സമ്മാനം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ തലവനായ യാൻ റാഷിൻസ്കി കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സർക്കാരിന്റെ സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്കാരം നിരസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും…

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ‘തങ്കം’; ഫസ്റ്റ് ലുക്ക് പുറത്ത്

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തങ്കം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം…

അകറ്റേണ്ട കാര്യമില്ല: ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം എം പി. ലീഗ് ചില വർഗീയ ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള വർഗീയ പാർട്ടിയായി അവരെ കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയെന്ന നിലയിൽ അകറ്റി…

തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം; ശബരിമല ദർശന സമയം നീട്ടാമോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. മരക്കൂട്ടത്തെ അപകടത്തിൽ സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.…

ഉനക്കോട്ടി ക്ഷേത്ര-ശിൽപ സമുച്ചയം യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക്

ത്രിപുരയിലെ ഉനക്കോട്ടി ക്ഷേത്ര ശിൽപ സമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേയ്ക്ക്. ‘വടക്കുകിഴക്കിന്റെ അങ്കോര്‍വാട്ട്’ എന്നാണ് ഇതറിയപ്പെടുന്നത്. അഗർത്തലയിൽ നിന്ന് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രഘുനന്ദൻ കുന്നുകളിലെ ശിൽപങ്ങളും കൊത്തളങ്ങളും പ്രധാന ശൈവ തീര്‍ഥാടനകേന്ദ്രം കൂടിയാണ്. എട്ടാം നൂറ്റാണ്ടിനും…

കോക്ക്പിറ്റില്‍ കടക്കാൻ ഷൈന്‍ ശ്രമിച്ചിട്ടില്ല, ഉണ്ടായത് തെറ്റിദ്ധാരണ; സോഹന്‍ സീനുലാല്‍

കോക്പിറ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ സോഹൻ സീനുലാൽ. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഷൈനിന്‍റെ പെരുമാറ്റത്തിൽ നിന്ന് ക്യാബിൻ ക്രൂവിന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും സോഹൻ പറഞ്ഞു.  ഷൈൻ വളരെ ക്ഷീണിതനായിരുന്നു.…

ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ല; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് പ്രമേയം

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ…

ഹിമാചൽ ഫലം കേരളം വിലയിരുത്തണം; കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം. ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. പരസ്പരം പഴിചാരിയും വെട്ടി നിരത്തിയും മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കിയെന്നും ചന്ദ്രികയിലെ ലേഖനത്തിൽ…

ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ട്ടണ്‍ ജോൺ

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോം വിട്ട ഏറ്റവും പ്രശസ്തരായ മുഖങ്ങളിൽ ഒരാളാണ് എൽട്ടൺ. ട്വിറ്ററിലെ പുതിയ…

ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്. കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത്…