Tag: Kuwait

കുവൈറ്റിൽ രണ്ടാം വർഷവും വിജയകരമായി നീറ്റ് പരീക്ഷ നടത്തി

കുവൈറ്റ്‌ : എല്ലാ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം വർഷവും കുവൈറ്റിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് വിജയകരമായി നടത്തി. കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് ഈ വർഷത്തെ പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം, 2021 ൽ, നീറ്റ്…

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്

പ്രവാസികൾക്കുള്ള മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കുവൈറ്റ് ഗൾഫ് രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ്.  അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും ഒമാൻ സുൽത്താനേറ്റ് രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ…

കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈറ്റ്: കുവൈറ്റിലെ തൊഴിൽ വിപണിയിൽ നിന്ന് ഈ വർഷം ആദ്യ പാദത്തിൽ 60 വയസിന് മുകളിലുള്ള 4000 തൊഴിലാളികൾ രാജ്യം വിട്ടതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയും ചേർന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കാൻ…

കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ ; 285,000 പേർ യാത്ര ചെയ്തു

കുവൈറ്റ്‌ : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരും ധാരാളമുണ്ട്. കൂടാതെ, അവധിക്കാലം ചെലവഴിക്കാൻ നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക്…

15 -18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് നിർബന്ധം

കുവൈത്ത് സിറ്റി: 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസൈദ് അറിയിച്ചു . അവരുടെ പ്രായം, ചെയ്യുന്ന ജോലിയുടെ തരം, ജോലി സമയം എന്നിവ…

കുവൈറ്റിലെ റോഡുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കും

കുവൈറ്റ്‌ : കുവൈറ്റിൽ സുരക്ഷ നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിനും പ്രധാന, ദ്വിതീയ തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പാർലമെന്‍ററി നിർദ്ദേശത്തിന് പാർലമെന്‍ററി ഇന്‍റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ നിർദ്ദേശം നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമാണെന്ന്…

സൗദി അതിർത്തിയിൽ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള നീക്കവുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. വിദേശനിക്ഷേപത്തിലൂടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര…

ജീവിതച്ചെലവ് കുറഞ്ഞ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി കുവൈറ്റ്

വാടകയുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് മൂന്നാം സ്ഥാനത്ത്. അറബ് ലോകത്തെ ഏറ്റവും ചെലവേറിയത് ലെബനനാണ്, ലിബിയയും അൾജീരിയയുമാണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ. ലോകത്തിലെ ജീവിതച്ചെലവ് ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ വെബ്സൈറ്റ്, ഈ വർഷത്തെ ആദ്യ പകുതിയിൽ…

കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപനം ജൂലൈ 19ന്

കുവൈറ്റ് : കുവൈറ്റിൽ പുതിയ പ്രധാനമന്ത്രിയെ ജൂലൈ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ശേഷം ബജറ്റ് അംഗീകരിക്കാൻ മന്ത്രിമാർ…

ഭക്ഷണ സാധനങ്ങൾക്ക് കുവൈറ്റിൽ 8.23 ശതമാനം വില വർധിച്ചു

കുവൈറ്റ്‌ : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ, ചെ​രി​പ്പ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില 6.37 ശതമാനം ഉയർന്നു. ഈ ​വ​ർ​ഷം…