കുവൈത്ത് എയർ വേയ്സ് വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക് സുഖ പ്രസവം
കുവൈത്ത്: കുവൈത്ത് എയർ വേയ്സ് വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക് സുഖ പ്രസവം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് സംഭവം. ക്യാബിൻ ക്രൂ അംഗങ്ങളുടെ പൂർണ്ണ പരിചരണത്തിലാണ് പ്രസവം നടന്നത്. ഫ്ലൈറ്റ് ക്രൂ ശരിയായ സമയത്ത് പ്രദർശിപ്പിച്ച…