Tag: KOZHIKODE CORPORATION FINANCIAL FRAUD

കോഴിക്കോട് പിഎൻബി ബാങ്ക് തട്ടിപ്പിൽ സി.ബി.ഐ പ്രാഥമിക തെളിവെടുപ്പ് ആരംഭിച്ചു

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയെടുത്ത കേസിൽ സിബിഐ പ്രാഥമിക തെളിവെടുപ്പ് ആരംഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മുൻ മാനേജർ 12.68 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സിബിഐ തെളിവെടുപ്പ്…

കോഴിക്കോട്‌ പിഎൻബി തട്ടിപ്പ്; 21.5 കോടിയുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…

പി.എന്‍.ബി ബാങ്കിലെ കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സാധ്യത

കോഴിക്കോട്: പി.എൻ.ബി.ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയെടുത്ത കേസിൽ സിബിഐ അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് പൊതുമേഖലാ ബാങ്കിൽ നടന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാൽ ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. ചെന്നൈയിൽ…