Tag: Kottayam

കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത ആകാശ നടപ്പാതക്ക് കീഴിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പശ്ചാത്തലമാക്കിയ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷിന്‍റെയും ഷെറീനയുടെയും വിവാഹശേഷമുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങളായി പൂർത്തിയാകാത്ത കോട്ടയം നഗരത്തിലെ സ്കൈവാക്കാണ് ഫോട്ടോഷൂട്ടിന്‍റെ പ്രധാന ലൊക്കേഷൻ. പണി പൂർത്തിയാകാത്തതിനാൽ നഗരഹൃദയത്തിലെ പടവലം…

ഗുണ്ടകളുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം : പോലീസിന്റെ മനോവീര്യം തകർക്കാൻ നടത്തിയ കുപ്രചാരണമോ? ഗുണ്ടകളെ ഓടിച്ചിട്ട്‌ പിടിച്ചിരുന്ന ചോരത്തിളപ്പുള്ള എസ് ഐ മാർ ഇപ്പോൾ എവിടെ?

  കോട്ടയം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകളിലെ പ്രതിയായ അരുൺ ഗോപനെന്ന കുപ്രസിദ്ധ ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാനെന്നു സൂചന. ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസിന്റെയാകെ മനോവീര്യം കെടുത്തി. ജില്ലയിലെ ചില പോലീസുകാരുമായി തനിക്കു ബന്ധമുണ്ടെന്നാണ്…

മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ…

യുവാവിനെ കൊലപ്പെടുത്തിയ പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽചാടി

കോട്ടയം: കോട്ടയത്ത് സബ്ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ അഞ്ചാം പ്രതിയായ ബിനുമോൻ ആണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പലക ചാരി മതിൽ കയറി കേബിളിലൂടെ താഴേക്ക് ഇറങ്ങിയാണ് രക്ഷപ്പെട്ടതെന്നാണ് നിഗമനം.…

ഔദ്യോഗിക ഫോൺ നമ്പറിലേക്ക് കഞ്ചാവ് കടത്ത് വിവരം നൽകാൻ കുപ്രസിദ്ധ ഗുണ്ട വിളിച്ചു….. മികച്ച അന്വേഷണ ഉദ്യോഗസ്ഥനെയും ഗുണ്ടാ ബന്ധം ആരോപണത്തിൽ കുടുക്കി….

  കോട്ടയം. അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറെ ഫോൺ വിളിയിൽ കുടുക്കി കുപ്രസിദ്ധ ഗുണ്ട. എതിർഗുണ്ടാസംഘം കഞ്ചാവ് കടത്തുന്ന വിവരം നൽകാൻ മുമ്പ് കോട്ടയം വെസ്റ്റ് ഇൻസ്പെക്ടർ ആയിരുന്ന എം ജെ അരുണിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ആറ് തവണ വിളിച്ചതാണ്…