Tag: KM Basheer

നെഹ്രു ട്രോഫി യോഗത്തിൽ പങ്കെടുത്ത് ശ്രീറാം വെങ്കിട്ടരാമന്‍

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തു. കളക്ടറായി ചുമതലയേറ്റ ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയർമാൻ. സെപ്റ്റംബർ…

കെഎം ബഷീറിന്റെ മരണം; സര്‍ക്കാര്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വി ഡി സതീശൻ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. എന്തുകൊണ്ടാണ് പത്രപ്രവർത്തക…

ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ, കെ.എൻ.ഇ.എഫ് ജില്ലാ കമ്മിറ്റികൾ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഇന്ന് രാവിലെ 11ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റ് എം.വി വിനീത ധർണ ഉദ്ഘാടനം ചെയ്യും. കെ.എൻ.ഇ.എഫ്. സംസ്ഥാന…

പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ കലക്ടറായി ചുമതലയേറ്റ് ശ്രീറാം

ആലപ്പുഴ: നിയമനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എറണാകുളം കളക്ടറാകാൻ പോകുന്ന ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിന്‍റെ വാഹനം കളക്ടറേറ്റിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.…

‘ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു’- കെ എം ബഷീറിന്റെ ബന്ധു

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും, ശ്രീറാം വെങ്കിട്ടരാമനെപ്പോലൊരാളെ ഇത്രയും വലിയ തസ്തികയിൽ സർക്കാർ നിയമിക്കുമെന്ന് ഒരിക്കലും…