അമ്മ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ
അമ്മ പ്രസിഡന്റും നടനുമായ മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക്ക് ചെയ്തെന്നും ദിലീപിനോടും വിജയ് ബാബുവിനോടുമുള്ള അമ്മയുടെ നിലപാട് രണ്ടാണെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ യോഗത്തിലേക്ക് കൊണ്ടുവന്നത് ശരിയായില്ല. മാസ് എൻട്രിയായി…